കൈക്കൂലി കേസിൽ വൈക്കം സി.ഐ ഷമീർ ഖാൻ കുറ്റക്കാരൻ; ആസാം കാരന്റെ അക്കൗണ്ടിൽ വാങ്ങിയത് 2.28 ലക്ഷം രൂപ, നടപടിക്ക് വിജിലൻസ് ശുപാർശ
കോട്ടയം: പലരിൽ നിന്നായി രണ്ട് ലക്ഷത്തി ഇരുപത്തിയെണ്ണായിരം (2.28 ലക്ഷം) രൂപ കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർ ഖാൻ കുറ്റക്കാരനാണെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ്...