Monday, 9 November 2026  |  തിരുവനന്തപുരം 29°C
Advertisement728 × 90 — Leaderboard

Politics

Politics France riots global communist propaganda
Featured

ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആഗോള കമ്മ്യൂണിസ്റ്റ് പ്രചാരണ ശൃംഖലയെന്ന് അന്വേഷണ റിപ്പോർട്ട്; ഇന്ത്യയുമായും ബന്ധമെന്ന് സൂചന

വാഷിംഗ്ടൺ/പാരീസ്: ഫ്രാൻസിൽ സ്കൂൾ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പുറകിൽ ആഗോളതലത്തിൽ തീവ്ര ഇടതുപക്ഷ-കമ്മ്യൂണിസ്റ്റ് സംഘടനകൾ രംഗത്തുണ്ടെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്....

Keralapost3 weeks മുൻപ്
Politics

മാസപ്പടിക്കേസ്: പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇ.ഡി നീക്കം; എസ്.എഫ്.ഐ.ഒ കണ്ടെത്തലുകളും സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴികളും ആയുധമാക്കും

കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാനൊരുങ്ങുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ)...

Keralapost3 weeks മുൻപ്
Politics

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേട്: കണ്ണൂരിലും പാലക്കാട്ടും ചട്ടങ്ങൾ കാറ്റിൽപ്പറത്തി 12,000 കോടിയുടെ ഇടപാട്; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി വ്യക്തമാക്കുന്ന നിർണായക രേഖകൾ...

Keralapost3 weeks മുൻപ്
Politics

തിരംഗ മാർച്ച്’: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടി എൻഡിഎംസി; കർശന നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത ‘ലെഹ്രാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പ്രധാന കേന്ദ്രമായ...

Keralapost3 weeks മുൻപ്
Politics

മതം മാറിയാൽ പിന്നോക്ക സംവരണത്തിന് അർഹതയില്ല; തമിഴ് നാട് സർക്കാരിന്റെ വിവാദ സർക്കുലർ റദ്ദ് ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ പേരിൽ മാത്രം ഒരാൾക്ക് ‘ബാക്ക്‌വേഡ് ക്ലാസ് മുസ്ലിം’ (BCM)...

Keralapost4 weeks മുൻപ്
Politics

ജന്തർ മന്ദിർ ഇനി സമരവേദിയല്ല: ഡൽഹിയിൽ പ്രതിഷേധങ്ങൾക്ക് മൂന്ന് പുതിയ കേന്ദ്രങ്ങൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രക്ഷോഭങ്ങളുടെയും ധർണകളുടെയും പ്രധാന പ്രഭവകേന്ദ്രമായിരുന്ന ജന്തർ മന്ദിറിനെ ഔദ്യോഗിക സമരവേദിപ്പട്ടികയിൽനിന്ന് ഒഴിവാക്കി ഉത്തരവിറങ്ങി. ഇതിന്റെ സ്ഥാനത്ത് പൊതുജനങ്ങൾക്ക്...

Keralapost4 weeks മുൻപ്
Politics

മാസപ്പടി കേസ്: പിണറായിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ ഇല്ലാതാക്കാൻ നോക്കിയെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നടപടിയെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എ. മൂന്നര വർഷം മുമ്പ്...

Keralapost4 weeks മുൻപ്