എസ്.ഐ.ആർ തെറ്റെങ്കിൽ : മുഖ്യമന്ത്രി വി ഡി സതീശൻ രാജി വയ്ക്കണം; നിയമസഭയിലേക്ക് മാർച്ചുമായി ബി ജെ പി
തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് കോൺഗ്രസും സി.പി.എമ്മും ഉന്നയിക്കുന്ന ആരോപണങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് ബി.ജെ.പി. കേരളം നിയമസഭയിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...