ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്ത്; വിതരണശൃംഖലയിലെ മുഖ്യപ്രതി പിടിയിൽ
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ കടത്ത് നടത്തുന്ന വിതരണശൃംഖലയിലെ മുഖ്യപ്രതി പിടിയിൽ.ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31)...